മില്‍ഖാ സിംഗ് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ കായിക താരമെന്ന് പ്രധാനമന്ത്രി
വളര്‍ന്നുവരുന്ന നിരവധി കായിക താരങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതയാത്രയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊളളും. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുളള ആരാധകര്‍ക്കും തന്റെ അനുശോചനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.